Single Floor House Designs
- 2000 Square Feet
- 3BHK House designs
ഒറ്റ നോട്ടത്തിൽ മനസ്സിൽ തോന്നുന്നതല്ല യഥാർത്ഥത്തിൽ ഈ വീടിന്റെ ചിത്രം. ഡബിൾ ഹൈറ്റിൽ പണിതിരിക്കുന്ന ഒരു ഒറ്റ നില വീടാണ് ഇത്. ഏകദേശം സമ ചതുര ആകൃതി ആണ് ഈ വീടിന്റെ ഫ്ലോർ ഏരിയ. ചെറുതെന്ന് തോന്നാമെങ്കിലും എടുത്തു പറയേണ്ട ചില പ്രത്യേകതകൾ ഈ വീടിനു ഉണ്ട്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, എന്നാൽ വീടിന്റെ പുറം കാഴ്ചയെ മറയ്ക്കുന്ന തരത്തിൽ അല്ല , വെർറ്റിക്കൽ രീതിയിൽ സെമി ഓപ്പണ്‍ആണ് മതിൽ.
For more details and images Interior Design ideas
Free Followers mughunsa.blogspot.com. Get Free Followers , Gain 10000 Followers Free Every Day !
0 Response to "House Plans 1500 - 2000 Square Feet, 3BHK House designs kerala | india"
Posting Komentar